2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 13412470 പുരുഷന്മാരും 15018010 സ്ത്രീകളും 281 ട്രാൻസ്ജൻഡർ വ്യക്തികളും അടക്കം 28430761 വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇതിനു പുറമേ 2841 പ്രവാസി വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
സംക്ഷിപ്തപുതുക്കലിനായി സെപ്തംബര്‍ 29 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 2,83,12,468 വോട്ടര്‍മാരാണുണ്ടായിരുന്നത്.
ഒക്ടോബര്‍ 14 വരെ നടന്ന സംക്ഷിപ്തപുതുക്കലിൽ 332291 പേർ പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർത്തു.
Here is available Kerala Panchayath Election Voters List 2025 ward wise latest PDF voterlist, you can check your name and voter ID card No and more... Please click here for Voters List Kerala ward wise 2025 pdf വോട്ടര് പട്ടിക 2025 pdf OR DRAFT VOTERS LIST ELECTION - 2025 വോട്ടര് പട്ടിക 2025 pdf
You can check here your vote status by voter ID card No or your name, Father/Husband's Name Please click here for cheking your name in Kerala Panchayath Election Voters List 2025
തദ്ദേശസ്ഥാപന വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്ന വോട്ടര്‍മാര്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്നു. SEC എന്നീ ഇംഗ്ലീഷ് അക്ഷരങ്ങളും 9 അക്കങ്ങളും ചേരുന്നതായിരിക്കും തിരിച്ചറിയല്‍ നമ്പര്‍. തദ്ദേശസ്ഥാപന വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട എല്ലാ നടപടികള്‍ക്കും, അന്വേഷണങ്ങള്‍ക്കും ഈ തിരിച്ചറിയല്‍ നമ്പര്‍ ഉപയോഗിക്കാം
You can register here your new vote in Kerala Panchayath Election Voters List 2025
പത്രം വായനയുടെ വഴികളിലേക്ക് കൈപിടിച്ച് നടത്താൻ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പഞ്ചായത്ത് സെക്രട്ടറിയുടെ വിജയം എല്ലാവർക്കും പ്രചോദനം നൽകുന്നു.
You can correct here your vote information in Kerala Panchayath Election Voters List 2025
You can Transposition here your voter data in Kerala Panchayath Election Voters List 2025
You can Check Your Application status here your vote in Kerala Panchayath Election Voters List 2025
You can register here your new vote in Kerala Panchayath Election Voters List 2025
You can Check Your Application status in here Kerala Panchayath Election Voters List 2025
ശ്രദ്ധിക്കുക ലോക്‌സഭ / നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്നതുകൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനാകില്ല... സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ https://www.sec.kerala.gov.in/public/voters/list എന്ന വെബ്‌സൈറ്റ് ലിങ്കിലും അതാത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും കരട് വോട്ടര്‍ പട്ടിക ലഭ്യമാണ്.