Kannur District Panchayat Election date 2025

Remaining Days for near Kannur Kerala Panchayat Election 2025


കേരളത്തിലെ പ്രാദേശിക ഭരണകൂടങ്ങളെ തിരഞ്ഞെടുക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് എപ്പോഴും വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള ഒന്നാണ്. സാധാരണക്കാരുമായി ഏറ്റവും അടുത്തുനിൽക്കുന്ന ഭരണ സംവിധാനങ്ങളിലേക്കുള്ള ഈ തിരഞ്ഞെടുപ്പ് 2025-ൽ നടക്കാനിരിക്കുകയാണ്.

തിരഞ്ഞെടുപ്പിന്റെ തീയതികളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, 2025-ലെ കേരള പഞ്ചായത്ത് തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടത്താനാണ് സാധ്യത. കഴിഞ്ഞ തിരഞ്ഞെടുപ്പും കൊവിഡിന്റെ പശ്ചാത്തലത്തിൽ മൂന്ന് ഘട്ടമായി നടത്തിയിരുന്നു.

മുൻ വർഷങ്ങളിൽ നടന്ന കേരള പഞ്ചായത്ത് തെരഞ്ഞെടുപ്പ് തിയ്യതികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയിരിക്കുന്ന കൗണ്ട് ഡൗൺ ഡേറ്റ് ക്ലോക്കും, കഴിഞ്ഞ പ്രാവശ്യത്തെ ഇലക്ഷൻ കമ്മീഷന്റെ തിയ്യതി പ്രഖ്യാപന വീഡിയോ ദൃശ്യങ്ങളും, വാർത്ത ലിങ്കുകളും നിങ്ങൾക്ക് ഇവിടെ വിശദമായി പരിശോധിച്ചാൽ മനസ്സിലാകും ഇവിടെ കാണുന്ന കൗണ്ട് ഡൗൺ ഡേറ്റ് ക്രിത്യമായി ഏകദേശം കണക്കിലെടുത്ത് തയ്യാറെടുപ്പുകൾ തുടങ്ങാം.

പ്രാദേശിക ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഈ തിരഞ്ഞെടുപ്പ് ഓരോ പൗരനും തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള അവസരമാണ്. നിശ്ചയിക്കപ്പെട്ട തീയതികൾ അനുസരിച്ച് തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ ഉടൻ സജീവമാകുമെന്നും പ്രതീക്ഷിക്കാം.

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി, വോട്ടെണ്ണല്‍ ഡിസംബര്‍ 16 ന്

തിരെഞ്ഞടുപ്പു പ്രഖ്യാപനം 20 ദിവസത്തിനകം പുറത്തുവിടും

Ernakulam, Wednesday 08.10.2025 തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങി ഉദ്യോഗസ്ഥർ. അതോടെ പത്രിക സമർപ്പണത്തിനും തുടക്കമാകും...Read more about Kerala Panchayat Election 2025 Election date

Thiruvananthappuram, Friday 06.11.2020 സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് മൂന്ന് ഘട്ടമായിട്ടാണ് നടത്തുക. ..ഡിസംബര്‍ 8,10, 14 തിയതികളിലാണ് വോട്ടെടുപ്പ്. ഡിസംബര്‍ 16-നാണ് വോട്ടെണ്ണല്‍.Read more about Kerala Panchayat Election 2020 Election date

Remaining Days for near Kannur Kerala Panchayat Election 2025


മുൻ വർഷങ്ങളിൽ നടന്ന കേരള പഞ്ചായത്ത് തെരഞ്ഞെടുപ്പ് തിയ്യതികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയിരിക്കുന്ന കൗണ്ട് ഡൗൺ ഡേറ്റ് ക്ലോക്കും, കഴിഞ്ഞ പ്രാവശ്യത്തെ ഇലക്ഷൻ കമ്മീഷന്റെ തിയ്യതി പ്രഖ്യാപന വീഡിയോ ദൃശ്യങ്ങളും, വാർത്ത ലിങ്കുകളും നിങ്ങൾക്ക് ഇവിടെ വിശദമായി പരിശോധിച്ചാൽ മനസ്സിലാകും ഇവിടെ കാണുന്ന കൗണ്ട് ഡൗൺ ഡേറ്റ് ക്രിത്യമായി ഏകദേശം കണക്കിലെടുത്ത് തയ്യാറെടുപ്പുകൾ തുടങ്ങാം.

Remaining Time for Kerala Panchayat Election 2025


Remaining Time for Kerala Panchayat Election 2025 results

08.12.2025 Tuesday - First Phase Polling Day

Thiruvananthapuram, Kollam, Pathanamthitta, Alappuzha, Idukki Districts, Remaining Time

10.12.2025 Thursday - Second Phase Polling Day

കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് വയനാട് Kottayam, Ernakulam, Thrissur, Palakkad, Wayanad, Districts, Remaining Time

14.12.2025 Monday - Third Phase Polling Day

മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് Malappuram, Kozhikode, Kannur, Kasargod Districts, Remaining Time

16.12.2025 Wednesday - Result Date

All Districts, Remaining Time

19.11.2025 Thursday - Last Date of Nomination

All Districts, Remaining Time

23.11.2025 Monday - Withdrawal

All Districts, Remaining Time

തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കണം; പി.സി. ജോർജിന്റെ ഹർജി സുപ്രീം കോടതിയിൽ

Thiruvananthappuram, Saturday 07.11.2020കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കണം എന്ന് ആവശ്യപ്പെട്ട് പി.സി. ജോർജ് എംഎൽഎ സുപ്രീം കോടതിയെ സമീപിച്ചു. കോവിഡ് വ്യാപനം..Read more about Kerala Panchayat Election 2020 Election date

Sharing us is caring Us!
Also you may like