നിഷ്പക്ഷമല്ലാത്തൊരു ഇലക്ഷൻ വിലയിരുത്തൽ | A Biased Review of Kerala Local Body Election , ഞാൻ നിഷ്പക്ഷനല്ല... ഇടതുപക്ഷക്കാരനാണ് ഒരു വിധം എല്ലാ കാര്യങ്ങളിലും ഇടത് നിലപാടാണ്...ലിബറലാണ്.... കൺസർവേറ്റീവല്ല... സീപിഎംകാരനല്ല കോൺഗ്രസ്സുകാരനുമല്ല കേരള ചരിത്രത്തിൽ കോൺഗ്രസ്സിനുള്ള പ്രസക്തി പ്രധാനമാണ് എന്ന് കരുതുന്ന ഒരു ഇടതുപക്ഷക്കാരനാണ് എന്ന് പറയാം... ഞാൻ കേരളപക്ഷത്താണ് എന്നും പറയാം... കാരണം ഞാൻ സംഘിയല്ല... നിങ്ങൾക്ക് രസിക്കുന്ന നിഷ്പക്ഷ നിലപാടുകൾക്ക് വേണ്ടി മാത്രം സോഷ്യൽ മീഡിയ പരതുന്നവർ ഈ വീഡിയോ കാണേണ്ടതില്ല...ന്നാപ്പിന്നങ്ങന്യാക്കാം! പഹയൻ