Malayora Samara Prajarana Yathra 2025

UDFന്റെ നേതൃത്വത്തിൽ നടക്കുന്ന മലയോര സമര യാത്ര കടന്ന് പോകുന്ന വഴികൾ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻനയിക്കുന്ന മലയോര സമര പ്രചരണ യാത്ര 25 ന് കരുവഞ്ചാലിൽ കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും

നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് വികസന മുരടിപ്പിനെതിരെ മുസ്ലിം ലീഗ് പദയാത്ര സെപ്തംബർ 19,20 വെള്ളി, ശനി ജാഥ ക്യാപ്റ്റൻ : അഷറഫ് പുതിയപുറം വൈസ് ക്യാപ്റ്റൻ : പി. ലത്തീഫ് മാസ്റ്റർ ഡയറക്ടർ : കെ. ടി റഷീദ് മാനേജർ : ടി. നിസാർ മാസ്റ്റർ

മലയോര സമര യാത്രയുമായി UDF; വന്യമൃഗശല്യത്തിൽ നിന്നുള്ള രക്ഷ പ്രധാന വിഷയം

മലയോരമേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താൻ ഇനിയെങ്കിലും പിണറായി വിജയന്റെ സർക്കാർ തയ്യാറാകണം. വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഒരു പാവപ്പെട്ട സ്ത്രീ കൂടി കൊല്ലപ്പെട്ടിരിക്കുന്നു. നോക്കുകുത്തിയായി നിൽക്കുന്ന കേരള സർക്കാർ മലയോര മേഖലയിലെ ജനങ്ങളുടെ ജീവൻ വെച്ച് കളിക്കുകയാണ്.

നൂറുകണക്കിന് ആളുകൾ വന്യജീവികളാൽ ആക്രമിക്കപ്പെട്ടിട്ടും ക്രിയാത്മകമായ നടപടിയെടുക്കാതെ സർക്കാർ മലയോര ജനതയെ അവഗണിക്കുകയാണ്. മനുഷ്യരുടെ കണ്ണീർ ആസ്വദിക്കുന്ന കൊലയാളി മനസ്സാണ് മുഖ്യമന്ത്രിയുടേതെന്ന് ഹൈറേഞ്ചിലെ പാവങ്ങളും തിരിച്ചറിയുകയാണ്

മലയോര ജനതയുടെ സുരക്ഷ മുന്നോട്ടുവെച്ച് മലയോര സമര യാത്ര

മലയോര ജനതയുടെ സുരക്ഷ മുന്നോട്ടുവെച്ച് പ്രതിപക്ഷത്തിന്‍റെ മലയോര സമര യാത്ര; പിന്നില്‍ രാഷ്ട്രീയ ലക്ഷ്യവും

വി ഡി സതീശന്റെ മലയോര സമരയാത്ര കണ്ണിൽ പൊടിയിടാൻ കർഷകസംഘടനകൾ ബഹിഷ്കരിക്കും

വി ഡി സതീശന്റെ മലയോര സമരയാത്ര കണ്ണിൽ പൊടിയിടാൻ 1960 ലെ ഭൂപതിവ് നിയമഭേദഗതിയിലെ കർഷ വിരുദ്ധ നിലപാട് ഉണ്ടാക്കാൻ സർക്കാരുമായി വി ഡി സതീശൻ ഒത്തുകളിച്ചു.കർഷകസംഘടനകൾ ബഹിഷ്കരിക്കും,ക്രമവത്കരണവുമായി ബന്ധപ്പെട്ട പണപ്പിരിക്കളടക്കമുള്ള ജനവിരുദ്ധ തീരുമാനങ്ങൾ ഉണ്ടാക്കിയത് സതീശന്റെ അറിവോടെ . വിവാദനിയമത്തിലെ ഭരഘടന വിരുദ്ധത സതീശങ്കുടി അറിഞ്ഞുകൊണ്ടാണ് ഉണ്ടാക്കിയിട്ടുള്ളത് . ബില്ല പാസാക്കയുന്നതിന് മുൻപ് നിരവധി തവണ നിയമത്തിലെ ജനവിരുദ്ധത കർഷക സംഘടനകൾ വി ഡി സതീശനെ ധരിപ്പിച്ചുവെങ്കിലും . മലയോരത്ത് നിയത്തെ എതിർക്കുന്ന സതീശൻ നിയമസഭയിൽ നിയമത്തെ അനുകൂലിക്കുകയാണ് . മലയോരകർഷകരെ ഉദ്ധരിക്കാനെന്നപേരിൽ ഹരിത എം എൽ എ കൂടിയായ വീട് സതീശൻ നയിക്കുന്ന യാത്ര കർഷകർ ബഹിഷ്‍ശികരിക്കണമെന്നും . കർഷക ദ്രോഹനിലപാട് സ്വീകരിക്കുന്ന ഹരിത എം എൽ മാരെ അടുത്ത തെരെഞ്ഞെടുപ്പിൽ നിയമസഭയും പാർലമെന്റ് കാണിക്കില്ലെന്നും കർഷക സംഘടനകളുടെ മുന്നറിയിപ്പ്

ആരാണ് സുനിൽ കനഗലു? കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് സർവ്വേ തുടങ്ങി

രാഷ്ട്രീയ തന്ത്രജൻ സുനിൽ കനഗലു കോൺഗ്രസിൻറെ രക്ഷകനാകുമൊ? കോൺഗ്രസ് നേതാക്കളെ വെല്ലുവിളിച്ചു സാധാരണക്കാരായ കോൺഗ്രസുകാരൻ അറിയിക്കാതെ കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രജ് കേരളത്തിൽ സർവ്വേ തുടങ്ങിയത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ രക്ഷകനായി വന്നിരിക്കുകയാണ് അറിയപ്പെടുന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ൻ കഴിഞ്ഞ കോൺഗ്രസിനെ വിജയിക്കാൻ കഴിഞ്ഞ കർണാടക തെലങ്കാന തെരഞ്ഞെടുപ്പുകളിൽ കനഗലു ആണ് കോൺഗ്രസിന് രക്ഷകനായി മാറിയത്. ഈ തെരഞ്ഞെടുപ്പുകളിൽ നിന്നും ലഭിച്ച ആത്മവിശ്വാസവുമായി സുനിൽ കേരളത്തിൽ പ്രവർത്തനം തുടങ്ങിയിരിക്കുകയാണ്. ഇത് സാധാരണക്കാരായ കോൺഗ്രസുകാർ അറിഞ്ഞിട്ടില്ല ഈ പ്രവർത്തനം ഫോക്കസ് ചെയ്തിരിക്കുന്നത് തെരഞ്ഞെടുപ്പിന്റെ വിഷയം എന്തായിരിക്കണം അല്ലാതെ സ്ഥാനാർത്ഥികളെ ആരായിരിക്കണമെന്ന് വിഷയം അടുത്തഘട്ടത്തിൽ മാത്രമേ വരുന്നുള്ളൂ.

ഈ കാട്ടുകള്ളനെ എന്തിനാണ് കർഷകർ ചുമക്കുന്നത്?

ഈ കാട്ടുകള്ളനെ എന്തിനാണ് കർഷകർ ചുമക്കുന്നത്? I PV Anvar on Farmers in kerala

ആളുകൾ കൊല്ലപ്പെടുമ്പോൾ മുതലക്കണ്ണീർ ഒഴുക്കുന്ന സർക്കാർ സംവിധാനങ്ങൾ അല്ല ജനങ്ങൾക്ക് ആവശ്യം. അവരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്തുന്ന രീതിയിൽ നടപടികൾ എടുക്കാൻ പിണറായി വിജയൻ തയ്യാറാകണം. വനമേഖലയിലെ ജനങ്ങൾക്ക് പേടി കൂടാതെ പുറത്തിറങ്ങി നടക്കുവാനും ജോലിചെയ്ത് ജീവിക്കുവാനുള്ള സാഹചര്യം ഉറപ്പുവരുത്തണം.

ഹൈറേഞ്ചിലെ ജനങ്ങളുടെ ജീവനു പുല്ലുവില കൽപ്പിക്കുന്ന പിണറായി വിജയന്റെ സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ നടത്തും. മലയോര ജനതയ്ക്ക് സംരക്ഷണവും നീതിയും ഉറപ്പ് വരുത്താൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നിലുണ്ടാകും

thiruvananthapuram corporation| PM swanidhi praise award tvm corporation won pm svanidhi praise award Meppadi, Tuesday 10.07.2024 പൂര്‍ണമായും ഒറ്റപ്പെട്ട് മുണ്ടക്കൈ; പ്രദേശത്ത് ബാക്കിയുണ്ടാവുക 10 വീടുകള്‍ മാത്രമെന്ന് റിസോര്‍ട്ട് ജീവനക്കാരന്‍ വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും ഒറ്റപ്പെട്ട് മുണ്ടക്കൈയും അട്ടമലയും. മുണ്ടക്കൈയില്‍ ബാക്കിയുണ്ടാവുക 10 വീടുകള്‍ മാത്രമായിരിക്കുമെന്ന് പ്രദേശത്തെ ട്രീവാലി റിസോര്‍ട്ട് ജീവക്കാരന്‍ പറഞ്ഞു. പ്രദേശത്തുണ്ടായിരുന്ന മസ്ജിദ് നിലംപതിച്ചെന്നും ഉസ്താദിനെ ഉള്‍പ്പെടെ നിരവധി ആളുകളെ കാണാനില്ലെന്നും യൂനുസ് മാധ്യമങ്ങളോട് പ്രതികരിച്ചു Read more about Kerala flood latest news 2024

കേരളീയ ഗ്രാമാന്തരങ്ങളെ ഇളക്കിമറിച്ചുകൊണ്ട്, പഞ്ചായത്ത് ഇലക്ഷൻ 2025 നടക്കാൻ പോവുകയാണ്. കൃത്യമായ തീയതിയും, ഇനി എത്ര ദിവസങ്ങളാണ് ബാക്കിയുള്ളത് എന്നും വിശദമായി അറിയുവാൻ ഇവിടെ Kerala Panchayat Elections Date 2025 ക്ലിക്ക് ചെയ്യുക

Sharing us is caring Us!
Also you may like