SFI State Conference 2025

18 മുതൽ 21 വരെ തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തിന്റെ പതാകജാഥ 16ന് ഇടുക്കി പൈനാവ് എൻജിനിയറിങ് കോളേജിൽ രക്തസാക്ഷി ധീരജ് സ്മൃതി മണ്ഡപത്തിൽ നിന്നാരംഭിക്കും. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയം​ഗം ഹസൻ മുബാറക് ജാഥാ ക്യാപ്റ്റനും കേന്ദ്ര കമ്മിറ്റിയം​ഗം അഞ്ചുകൃഷ്ണ വൈസ് ക്യാപ്റ്റനും സംസ്ഥാന സെക്രട്ടറിയറ്റം​ഗം ടോണി കുര്യാക്കോസ് മാനേജറുമാകും. "ദീപശിഖ ജാഥ 17ന് എറണാകുളം മഹാരാജാസ് കോളേജിൽ രക്തസാക്ഷി അഭിമന്യു സ്മൃതി മണ്ഡപത്തിൽ നിന്നാരംഭിക്കും. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയം​ഗം കെ വി അനുരാ​ഗ് ജാഥാ ക്യാപ്റ്റനും കേന്ദ്ര കമ്മിറ്റിയം​ഗം വി വിചിത്ര വൈസ് ക്യാപ്റ്റനും സംസ്ഥാന സെക്രട്ടറിയറ്റം​ഗം വൈഷ്ണവ് മഹേന്ദ്രൻ മാനേജറുമാകും. കൊടിമര ജാഥ 18ന് സജിൻ‌ ഷാഹുലിന്റെ സ്മ-ൃതി കുടീരത്തിൽനിന്ന് ആരംഭിക്കും. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയം​ഗം എ എ അക്ഷയ് ജാഥാ ക്യാപ്റ്റനും കേന്ദ്ര കമ്മിറ്റിയം​ഗം സെറീന സലാം വൈസ് ക്യാപ്റ്റനും സംസ്ഥാന സെക്രട്ടറിയറ്റം​ഗം ബിപിൻരാജ് പായം മാനേജറുമാകും.

എസ്എഫ്ഐ സംസ്ഥാന സമ്മേളനം: പ്രചാരണ പരിപാടികൾക്ക് തുടക്കം

ആരാണ് സുനിൽ കനഗലു? കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് സർവ്വേ തുടങ്ങി

രാഷ്ട്രീയ തന്ത്രജൻ സുനിൽ കനഗലു കോൺഗ്രസിൻറെ രക്ഷകനാകുമൊ? കോൺഗ്രസ് നേതാക്കളെ വെല്ലുവിളിച്ചു സാധാരണക്കാരായ കോൺഗ്രസുകാരൻ അറിയിക്കാതെ കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രജ് കേരളത്തിൽ സർവ്വേ തുടങ്ങിയത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ രക്ഷകനായി വന്നിരിക്കുകയാണ് അറിയപ്പെടുന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ൻ കഴിഞ്ഞ കോൺഗ്രസിനെ വിജയിക്കാൻ കഴിഞ്ഞ കർണാടക തെലങ്കാന തെരഞ്ഞെടുപ്പുകളിൽ കനഗലു ആണ് കോൺഗ്രസിന് രക്ഷകനായി മാറിയത്. ഈ തെരഞ്ഞെടുപ്പുകളിൽ നിന്നും ലഭിച്ച ആത്മവിശ്വാസവുമായി സുനിൽ കേരളത്തിൽ പ്രവർത്തനം തുടങ്ങിയിരിക്കുകയാണ്. ഇത് സാധാരണക്കാരായ കോൺഗ്രസുകാർ അറിഞ്ഞിട്ടില്ല ഈ പ്രവർത്തനം ഫോക്കസ് ചെയ്തിരിക്കുന്നത് തെരഞ്ഞെടുപ്പിന്റെ വിഷയം എന്തായിരിക്കണം അല്ലാതെ സ്ഥാനാർത്ഥികളെ ആരായിരിക്കണമെന്ന് വിഷയം അടുത്തഘട്ടത്തിൽ മാത്രമേ വരുന്നുള്ളൂ.

thiruvananthapuram corporation| PM swanidhi praise award tvm corporation won pm svanidhi praise award Meppadi, Tuesday 10.07.2024 പൂര്‍ണമായും ഒറ്റപ്പെട്ട് മുണ്ടക്കൈ; പ്രദേശത്ത് ബാക്കിയുണ്ടാവുക 10 വീടുകള്‍ മാത്രമെന്ന് റിസോര്‍ട്ട് ജീവനക്കാരന്‍ വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും ഒറ്റപ്പെട്ട് മുണ്ടക്കൈയും അട്ടമലയും. മുണ്ടക്കൈയില്‍ ബാക്കിയുണ്ടാവുക 10 വീടുകള്‍ മാത്രമായിരിക്കുമെന്ന് പ്രദേശത്തെ ട്രീവാലി റിസോര്‍ട്ട് ജീവക്കാരന്‍ പറഞ്ഞു. പ്രദേശത്തുണ്ടായിരുന്ന മസ്ജിദ് നിലംപതിച്ചെന്നും ഉസ്താദിനെ ഉള്‍പ്പെടെ നിരവധി ആളുകളെ കാണാനില്ലെന്നും യൂനുസ് മാധ്യമങ്ങളോട് പ്രതികരിച്ചു Read more about Kerala flood latest news 2024

കേരളീയ ഗ്രാമാന്തരങ്ങളെ ഇളക്കിമറിച്ചുകൊണ്ട്, പഞ്ചായത്ത് ഇലക്ഷൻ 2025 നടക്കാൻ പോവുകയാണ്. കൃത്യമായ തീയതിയും, ഇനി എത്ര ദിവസങ്ങളാണ് ബാക്കിയുള്ളത് എന്നും വിശദമായി അറിയുവാൻ ഇവിടെ Kerala Panchayat Elections Date 2025 ക്ലിക്ക് ചെയ്യുക

Sharing us is caring Us!
Also you may like