തദ്ദേശ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപനം 12 ദിവസത്തിനകം പുറത്തുവിടും, പ്രഖ്യാപനം വരുന്നതിന് മുമ്പുതന്നെ ആദ്യത്തെ സ്ഥാനാർത്ഥിയായി മാറിയിരിക്കുകയാണ് തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള പീപ്പിൾസ് പ്രമോദ്.
മുൻ വർഷങ്ങളിൽ നടന്ന കേരള പഞ്ചായത്ത് തെരഞ്ഞെടുപ്പ് തിയ്യതികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയിരിക്കുന്ന കൗണ്ട് ഡൗൺ ഡേറ്റ് ക്ലോക്കും, കഴിഞ്ഞ പ്രാവശ്യത്തെ ഇലക്ഷൻ കമ്മീഷന്റെ തിയ്യതി പ്രഖ്യാപന വീഡിയോ ദൃശ്യങ്ങളും, വാർത്ത ലിങ്കുകളും നിങ്ങൾക്ക് ഇവിടെ വിശദമായി പരിശോധിച്ചാൽ മനസ്സിലാകും ഇവിടെ കാണുന്ന കൗണ്ട് ഡൗൺ ഡേറ്റ് ക്രിത്യമായി ഏകദേശം കണക്കിലെടുത്ത് തയ്യാറെടുപ്പുകൾ തുടങ്ങാം.
കേരളത്തിലെ പ്രാദേശിക ഭരണകൂടങ്ങളെ തിരഞ്ഞെടുക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് എപ്പോഴും വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള ഒന്നാണ്. സാധാരണക്കാരുമായി ഏറ്റവും അടുത്തുനിൽക്കുന്ന ഭരണ സംവിധാനങ്ങളിലേക്കുള്ള ഈ തിരഞ്ഞെടുപ്പ് 2025-ൽ നടക്കാനിരിക്കുകയാണ്.
തിരഞ്ഞെടുപ്പിന്റെ തീയതികളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, 2025-ലെ കേരള പഞ്ചായത്ത് തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടത്താനാണ് സാധ്യത. കഴിഞ്ഞ തിരഞ്ഞെടുപ്പും കൊവിഡിന്റെ പശ്ചാത്തലത്തിൽ മൂന്ന് ഘട്ടമായി നടത്തിയിരുന്നു.
മുൻ വർഷങ്ങളിൽ നടന്ന കേരള പഞ്ചായത്ത് തെരഞ്ഞെടുപ്പ് തിയ്യതികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയിരിക്കുന്ന കൗണ്ട് ഡൗൺ ഡേറ്റ് ക്ലോക്കും, കഴിഞ്ഞ പ്രാവശ്യത്തെ ഇലക്ഷൻ കമ്മീഷന്റെ തിയ്യതി പ്രഖ്യാപന വീഡിയോ ദൃശ്യങ്ങളും, വാർത്ത ലിങ്കുകളും നിങ്ങൾക്ക് ഇവിടെ വിശദമായി പരിശോധിച്ചാൽ മനസ്സിലാകും ഇവിടെ കാണുന്ന കൗണ്ട് ഡൗൺ ഡേറ്റ് ക്രിത്യമായി ഏകദേശം കണക്കിലെടുത്ത് തയ്യാറെടുപ്പുകൾ തുടങ്ങാം.
പ്രാദേശിക ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഈ തിരഞ്ഞെടുപ്പ് ഓരോ പൗരനും തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള അവസരമാണ്. നിശ്ചയിക്കപ്പെട്ട തീയതികൾ അനുസരിച്ച് തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ ഉടൻ സജീവമാകുമെന്നും പ്രതീക്ഷിക്കാം.
കേരള പഞ്ചായത്ത് ഇലക്ഷൻ 2025 തിയ്യതി പ്രഖ്യാപനം വരുന്നതിന് മുമ്പുതന്നെ പ്രതിപക്ഷ കക്ഷികൾ സമര ജാഥകൾ സജീവമാക്കുബോൾ, വികസന സെമിനാർ സംഘടിപ്പിച്ചു ഭരണ കക്ഷികൾ പ്രചാരണം തുടങ്ങി.
ബിജെപിയുടെ മുന്നേറ്റം സിപിഎമ്മിനെയും കോൺഗ്രസിനെയും ബാധിക്കുന്നതെങ്ങനെ പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ ബിജെപി കൊണ്ടുപോകുമോ