Thiruvananthapuram Corporation Elections Result 2025

Vizhinjam ward Elections 2026 Live News Updates

വിഴിഞ്ഞത്തെ തോല്‍വി സിപിഎം ചോദിച്ച് വാങ്ങിയത് തീരദേശത്ത് യുഡിഎഫ് തിരിച്ചുവരവ്

Vizhinjam ward Elections 2026

തലസ്ഥാന നഗരിയുടെ കണ്ണും കാതും ഇനി വിഴിഞ്ഞത്തേക്ക്; സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ച വിഴിഞ്ഞം വാര്‍ഡില്‍ പ്രചാരണം അവസാന ഘട്ടത്തില്‍

Status 19 29 50 2
won 19 29 50 2
Ward Name status Status Candidate votes Nearest Rival Votes
001 KAZHAKKUTTOM പ്രശാന്ത്. എസ് 2396 2 - എം.എസ് അനില്‍ കുമാർ (എം.എസ് അനില്‍) 1885
002 SAINIKA SCHOOL വി.സുദേവന്‍ നായർ 1567 3 - ജി. രവീന്ദ്രന്‍ നായർ 1289
003 CHANTHAVILA അനു ജി പ്രഭ 1319 5 - സിമി എസ് നായർ (ചന്തവിള) 1317
004 KATTAIKONAM സിന്ധു ശശി 2590 2 - രേഷ്മരാജ് 1625
005 NJANDOORKONAM എ പ്രദീപ് കുമാര്‍ (കർണ്ണൻ) 2318 1 - പി. കൃഷ്ണകുമാർ 1431
006 POWDIKONAM ദീപുരാജ് 1897 1 - അനന്തു സി എസ് 1600
007 CHENKOTTUKONAM അര്‍ച്ചന മണികണ്ഠൻ 1957 5 - മായാ രാജേന്ദ്രൻ 1489
008 CHEMPAZHANTHY ശൈലജ 1551 2 - അഞ്ജു ബാലൻ 1478
009 KARIAVATTOM എസ് എസ് സന്ധ്യാറാണി 1475 2 - ലക്ഷ്മി കൃഷ്ണൻ ജെ 1182
010 PANGAPPARA ദീപ സുരേഷ് 759 4 - മോനിഷ മോഹൻ എം എസ് 609
011 SREEKARIYAM അഡ്വ. ബിന്ദു വി എസ് 1491 4 - കെ.എസ്. ഷീല 1301
012 CHELLAMANGALAM അരുൺ വട്ടവിള 2590 3 - ബിജയ് മോഹൻ (ഉണ്ണിക്കണ്ണൻ ) 2512
013 MANNANTHALA ചെമ്പഴന്തി ഉദയൻ 1516 1 - അനിൽ കുമാർ എൻ 1390
014 PATHIRAPALLI ബി അജയകുമാർ 1746 2 - എം. വിശ്വേശ്വരനാഥ് 1265
015 AMBALAMUKKU കുമാരി ജയന്തി ആര്‍ സി 1968 2 - കസ്തൂരി എം എസ് 1428
016 KUDAPPANAKUNNU അനിത എസ് 2046 2 - ഷീജ ജെ 1611
017 THURUTHUMMOOLA വി വിജയകുമാർ 2791 1 - മനു ഡി 1237
018 NETTAYAM യമുന ആർ എസ് 2504 2 - ബി നന്ദിനി കുമാരി 1426
019 KACHANI ആരോമല്‍ കെ.ജി 1822 4 - ഷീജാ രതീഷ് 1474
020 VAZHOTTUKONAM സുഗതന്‍ ആർ 1939 3 - ഷാജി സി 1881
021 KODUNGANOOR അഡ്വ. വി.വി .രാജേഷ് 2593 6 - വി സുകുമാരൻ നായർ (സുകു) 2078
022 VATTIYOORKAVU അഡ്വ. നന്ദ ഭാര്‍ഗ്ഗവ് 2374 5 - വിനു കുമാർ എസ് (എസ് ബിനു) 1661
023 KANJIRAMPARA സുമി ബാലു 2138 1 - അയ്യപ്പദാസൻ 2099
024 PEROORKADA വിനീത്.വി.ജി 1587 1 - അനില്‍കുമാര്‍ റ്റി.എസ് (അനിയപ്പൻ) 1408
025 KOWDIAR അഡ്വ. കെ. എസ്. ശബരീനാഥൻ 1235 1 - എസ്. മധുസൂദനന്‍ നായർ 1161
026 KURAVANKONAM മായ ആർ എസ് 1323 3 - മിനിമോൾ 973
027 MUTTADA വൈഷ്‌ണ സുരേഷ് 1607 2 - അഡ്വ. അംശു വാമദേവൻ 1210
028 CHETTIVILAKAM ആർ ദിനേശ് കുമാർ 1029 1 - ബി കൃഷ്ണകുമാർ 886
029 KINAVOOR ബി. സുഭാഷ് 2761 1 - തോമസ് ചെറിയാൻ 1324
030 NALANCHIRA ത്രേസ്യാമ്മ ടീച്ചർ 2120 2 - ജയകുമാരി. ജെ 1298
031 EDAVACODE സ്വാതി എസ് കുമാർ 1889 3 - വി. ആർ. സിനി 1863
032 ULLOOR ലിജു. എസ്. 1198 2 - അനിൽകുമാർ. എസ്സ് (കുട്ടപ്പൻ) 1151
033 MEDICAL COLLEGE എസ്. എസ്. സിന്ധു 1371 5 - ദിവ്യ. എസ്. പ്രദീപ് 1164
034 PATTOM രേഷ്മ സി 1308 2 - തൃപ്തി രാജ് എസ് 1142
035 KESAVADASAPURAM അനിത അലക്സ് 1365 2 - ശ്യാമ. വി. എസ്സ് 1314
036 GOWREESHAPATTOM അഡ്വ. പാർവതി 1853 3 - രാധിക റാണി. എം 1385
037 KUNNUKUZHY മേരി പുഷ്പം. എ 2255 4 - ബിനു. ഐ. പി 1558
038 NANTHANCODE കെ. ആർ. ക്ലീറ്റസ് 1457 5 - പാളയം രാജൻ 1202
039 PALAYAM ഷേർളി. എസ്സ് 1231 4 - അഡ്വ. റീന വില്യംസ് 800
040 VAZHUTHACAUD അഡ്വ. രാഖി രവികുമാർ 1464 3 - ലതാ ബാലചന്ദ്രൻ 1166
041 SASTHAMANGALAM ആര്‍. ശ്രീലേഖ 1774 1 - അമൃത. ആർ 1066
042 PANGODE വിഷ്ണു മോഹന്‍. എം 2931 1 - അഭിജിത്ത്. എ. 1707
043 THIRUMALA പി. എസ്. ദേവിമ 2551 1 - ഗംഗ. പി. എസ് 1665
044 VALIYAVILA അഡ്വ. വി. ജി. ഗിരികുമാർ 2457 3 - ജി. രാമചന്ദ്രൻ 2122
045 THRIKKANNAPURAM അജിൻ. എസ്. എൽ 2361 3 - വിനോദ് കുമാര്‍ എം. വി. (അനി) 2171
046 PUNNAKKAMUGAL ശിവജി ആര്‍. പി. 2325 1 - കെ. മഹേശ്വരന്‍ നായർ 1818
047 POOJAPPURA രാജലക്ഷ്മി. റ്റി. 2306 1 - ആർച്ച എസ് എസ് 1464
048 JAGATHY പി. റ്റി. മധു 1622 2 - രാംകുമാര്‍. കെ. വി 1194
049 THYCAUD ജി. വേണുഗോപാൽ 1446 1 - കസ്തൂരി അനിരുദ്ധൻ 1182
050 VALIYASALA സൂര്യ. വി എസ് 2096 2 - ബിന്ദു മേനോന്‍. എല്‍. ആർ 1769
051 ARANNOOR രഞ്ജിത്. ടി. കെ 2366 3 - കെ. കെ. സുരേഷ് 1695
052 MUDAVANMUGAL വി. ഗോപകുമാർ 3930 3 - ബിജുകുമാര്‍. എസ് 1027
053 ESTATE ആർ .അഭിലാഷ് 2339 5 - കെ. സന്തോഷ് കുമാർ (തമ്പി) 1988
054 NEMOM എം .ആർ .ഗോപൻ 2207 4 - നേമം ഷജീർ 1597
055 PONNUMANGALAM ശ്രീദേവി .എസ് .കെ 2187 7 - റജീല .എസ് 2173
056 MELAMCODE പാപ്പനംകോട് സജി 2444 2 - എസ് .ഗോപകുമാർ (അമ്പിളി) 913
057 PAPPANAMCODE നീറമൺകര ഹരി 2540 2 - വി. എസ്. വിജയകുമാർ 1796
058 KARAMANA കരമന അജിത്ത് 3458 3 - ലോഗേഷ്. ആർ 1370
059 NEDUMCAUD ആർ. സി. ബീന . 2745 1 - റ്റി. അംബിക 2350
060 KALADI മഞ്ജു.ജി.എസ് 2535 3 - ശ്രുതി. എസ്സ് 1417
061 KARUMOM ആശനാഥ്. ജി. എസ് 2600 2 - അഡ്വ. സിന്ധു. സി 1519
062 PUNCHAKKARI ഷൈലജാദേവി. സി. 1662 2 - ഏ.ജി. കൃഷ്ണവേണി. 1485
063 POONKULAM വയൽക്കര രതീഷ് 2451 4 - വണ്ടിത്തടം മധു 1852
064 VENGANOOR ലതികകുമാരി. എസ് 1192 3 - സിന്ധു. എസ്സ്. എൽ 1146
065 PORT WARD പനിയടിമ. ജെ 4032 2 - മുക്കോല ജി. പ്രഭാകരൻ 2263
067 HARBOUR അഫ്സ സജീന 1828 3 - നിസാബീവി 1189
068 VELLAR സത്യവതി. വി 2062 1 - ജി. എസ്. ബിന്ദു 1203
069 THIRUVALLAM പാച്ചല്ലൂർ ഗോപകുമാർ 1751 2 - തിരുവല്ലം ബാബു 1705
070 POONTHURA ശ്രുതിമോള്‍ പൂന്തുറ 4585 3 - എസ്കലിന്‍ ടീച്ചർ 2312
071 PUTHENPPALLI ഷംന ടീച്ചർ 2256 2 - ഷമീല നുജൂം 1939
072 AMBALATHARA സിമി ജ്യോതിഷ് 1685 1 - എസ്. ഗീതാകുമാരി 1579
073 ATTUKAL ശ്രുതി. എസ്. എസ് 2489 2 - അശ്വതി. വി 2478
074 KALIPPANKULAM റസിയ ബീഗം 2165 1 - ബിന്ദു. പി 1594
075 KAMALESWARAM ഗിരി. വി 2248 3 - വി. ഷാജി 1941
076 BEEMAPALLI സജീന ടീച്ചർ 5226 5 - ഷിഫ നാസിം 2071
077 VALIYATHURA ഷീബ പാട്രിക്ക് 3842 1 - അയറിൻ ടീച്ചർ 2592
078 VALLAKKADAVU ഷാജിദ നാസർ 3916 3 - നാസില യാസീൻ 1706
079 SREEVARAHAM മിനി ആർ 3239 1 - പ്രിയ സി നായർ 2121
080 MANACAUD സരിത പി 3016 1 - അഡ്വ. രേഖ യു എസ് 1123
081 CHALAI എസ്‌.കെ.പി. രമേഷ് 3094 4 - അഡ്വ. എസ് എ സുന്ദർ 3082
082 FORT ഹരികുമാര്‍ എസ് 3126 1 - വി. ആർ. നാരായണൻ 1023
083 PERUNTHANNI ദീപ എസ് നായർ 2949 1 - അനു ജയൻ 1858
084 SREEKANTESWARAM സുകന്യ ഓ 2262 3 - സുലേഖ ആർ (മിനി) 805
085 THAMPANOOR ആര്‍ ഹരികുമാർ 1629 1 - അഡ്വ. എം വി ജയലക്ഷ്മി 1499
086 VANCHIYOOR ശങ്കരന്‍കുട്ടി നായര്‍ പി (വഞ്ചിയൂർ പി ബാബു) 1410 2 - ഗിരീഷ് കുമാർ ജി 1281
087 KANNAMMOOLA പാറ്റൂർ രാധാകൃഷ്ണൻ 1215 8 - അഡ്വക്കേറ്റ് ആർ. സതീഷ് കുമാർ 853
088 PETTAH അഡ്വ. ദീപക് എസ്.പി 2388 1 - ഡി അനില്‍ കുമാർ 2062
089 CHACKAI കെ ശ്രീകുമാർ 2838 2 - കെ രാജീവ് (ബാബു) 1195
090 VETTUKADU കിൻസി ഐവിൻ 3400 6 - റ്റിൻ്റു സെബാസ്റ്റ്യൻ 2866
091 KARIKKAKAM അഡ്വ. അശ്വതി എം എസ് 2196 4 - എസ്. എ. സുമി ടീച്ചർ 2111
092 KADAKAMPALLY ജയ രാജീവ് 1936 7 - ജിഷ ചന്ദ്രന്‍ എസ് 1536
093 ANAMUGHAM വീണാകുമാരി ആർ 1518 1 - ഗംഗ എസ് 1376
094 AKKULAM അഡ്വക്കേറ്റ്. മിനി പി എസ് 1334 3 - സുധ സുരേഷ് 1189
095 CHERUVAIKKAL വിനോദ് ആർ (കിരൺ കുന്നിൽ) 1356 1 - അരുൺ എ 1107
096 ALATHARA കെ. പി. ബിന്ദു 1709 3 - മഗ്ന ബി 1446
097 KUZHIVILA ബി രാജേന്ദ്രൻ 1138 3 - ബിജു കെ വി 1083
098 POUNDKADAVU സുധീഷ് കുമാർ 2250 2 - രാജു 1486
099 KULATHOOR ശ്രുതി ഐ എം 1535 2 - കാവ്യ സുനിചന്ദ്രൻ 1173
100 ATTIPRA സുനിൽ എസ്. എസ് (ചോട്ടു) 1736 4 - ശിവദത്ത് എസ് 1409
101 PALLITHURA സുചിത്ര റ്റി 1658 4 - ദീപാ ഹിജിനന്‍സ് 1526

ഇന്ന് (21.12.2025 Sunday) സത്യപ്രതിജ്ഞക്ക് തിരുവനന്തപുരം കോർപ്പറേഷനിലേക്ക് വരുന്ന പുതിയ BJP വാർഡ് കൗൺസിലർമാർ

ഇന്ന് (21.12.2025 Sunday) സത്യപ്രതിജ്ഞക്ക് ശേഷം തിരുവനന്തപുരം കോർപ്പറേഷനിൽ നിന്ന് ഇറങ്ങി വരുന്ന പുതിയ UDF വാർഡ് കൗൺസിലർമാർ

ഇന്ന് (21.12.2025 Sunday) സത്യപ്രതിജ്ഞക്ക് ശേഷം തിരുവനന്തപുരം കോർപ്പറേഷനിൽ നിന്ന് ഇറങ്ങി വരുന്ന പുതിയ LDF വാർഡ് കൗൺസിലർമാർ

Thiruvananthapuram Municipal Corporation New Ward Councillors Oath Taking Ceremony 2025

തുടക്കം SFI യിൽ.. ഭരണത്തിൽ രാഷ്ട്രീയമില്ല

ആറ്റുകാൽ പൊങ്കാല; "ഒരുക്കങ്ങൾ ഹറി ബെറി ആയി തീർക്കാൻ അനുവദിക്കില്ല"

മോദിക്കരുത്തിൽ ഇവിടെ BJP വളരും

മാഡത്തിന്റെ അഭ്യർത്ഥന മാനിച്ച് നാളെ തന്നെ ഒഴിഞ്ഞേക്കാം എന്ന് പറയണമായിരുന്നോ

LDF ഒന്നും ചെയ്തില്ലെന്ന അഭിപ്രായമില്ല; അവർ ചെയ്ത ഒരുപാട് മുന്നേറ്റങ്ങളുണ്ട്

'പ്രശാന്ത് സഹോദര തുല്യൻ, ഓഫീസ് ഒഴിഞ്ഞു തരാമോയെന്ന് യാചനാ സ്വരത്തിലാണ് പ്രശാന്തിനോട് ചോദിച്ചത്'

മേയർ കസേരയിലിരിക്കുന്ന വി വി രാജേഷിനോട് അമ്മയ്ക്ക് പറയാനുള്ളത്

തിരുവനന്തപുരം തെക്കേ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമാകും;വികസനനയം വ്യക്തമാക്കി വി.വി.രാജേഷ്

തിരുവനന്തപുരത്തെ ബലിദാനികളുടെ വീട്ടിലെത്തി മേയർ VV രാജേഷും ഡെപ്യൂട്ടി മേയർ ആശാ നാഥും

മാലിന്യ പ്രശ്നം; "ഇൻഡോർ, ഗുജറാത്ത് മാതൃകകൾ നടപ്പാക്കും"; മാധ്യമങ്ങളെ കണ്ട് മേയറും ഡെപ്യൂട്ടി മേയറും

"വി വി രാജേഷിൻ്റെ ഭരണമല്ല, വരുന്ന അഞ്ച് വർഷം തിരുവനന്തപുരത്ത് നടക്കുക ടീം വർക്ക്"; മേയർ V V രാജേഷ്

'അഞ്ച് വർഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിലൊന്നായി തിരുവനന്തപുരത്തെ മാറ്റും'

തിരുവനന്തപുരത്തെ ആരും ജീവിക്കാന്‍ ആഗ്രഹിക്കുന്ന നഗരമാക്കി മാറ്റുക ലക്ഷ്യം; വി വി രാജേഷ്

തീപ്പൊരി ഇംഗ്ലീഷുമായി രാജേഷ്��വായിൽ വിരലിട്ട് അന്തങ്ങൾ!

BJP Wins Thiruvananthapuram! V.V. Rajesh is Mayor

തിരുവനന്തപുരം കോർപ്പറേഷനെ നയിക്കാൻ വി.വി. രാജേഷ്

തിരുവനന്തപുരത്ത് സ്വതന്ത്ര സ്ഥാനാര്‍ഥി പാറ്റൂര്‍ രാധാകൃഷ്ണന്‍റെ പിന്തുണ ബിജെപിക്ക്

മേയറുമായില്ല, ഡെപ്യൂട്ടി മേയറുമായില്ല, ശ്രീലേഖയ്ക്ക് നിയമസഭാ സീറ്റോ....?

തിരു. മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥികളെ ഷാൾ അണിയിച്ച് അഭിനന്ദിച്ച് ജില്ലാ അധ്യക്ഷൻ കരമന ജയൻ

തിരുവനന്തപുരത്തെ നയിക്കുക വി വി രാജേഷ് | Karamana Ajith | BJP

LDFനേയും BJPയേയും വിറപ്പിച്ച രാധാകൃഷ്ണന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കണ്ണമ്മൂല വാര്‍ഡില്‍ മുന്നണികളെ തകര്‍ത്ത് വിജയം നേടിയ പാറ്റൂര്‍ രാധാകൃഷ്ണന് പറയാനുള്ളത് എന്ത്? പാറ്റൂര്‍ രാധാകൃഷ്ണന്‍ ആരെ പിന്തുണയ്ക്കും? രാധാകൃഷ്ണനെ സമീപിച്ചത് ആരൊക്കെ? ടോക്കിംഗ് പോയിന്റില്‍ രാധാകൃഷ്ണന്‍ മനസ്സ് തുറക്കുന്നു. What does Pattoor Radhakrishnan have to say after defeating the front parties and winning in Kannammoola ward in the Thiruvananthapuram Corporation elections? Whom will Pattoor Radhakrishnan support? Who all approached Radhakrishnan? Radhakrishnan opens up his mind in the talking points.

തിരുവനന്തപുരം കോർപ്പറേഷനില്‍ മുൻ ഡിജിപി ആർ ശ്രീലേഖ മേയറായേക്കും | R Sreelekha

BJP പതാകയുമായി ആനന്ദ നൃത്തം ചവിട്ടി ശ്രീലേഖ

തിരുവനന്തപുരം മേയർ ആരാകും?'; BJPയുടെ മിന്നും വിജയത്തിൽ പ്രതികരിച്ച് വി വി രാജേഷ് BJP Victory

'തിരുവനന്തപുരം മേയർ ആരാകും?'; BJPയുടെ മിന്നും വിജയത്തിൽ പ്രതികരിച്ച് വി വി രാജേഷ് | BJP Victory

മേയറുടെ ഓഫീസിൽ നിന്നും ചില ഫയലുകൾ CPIM ഉദ്യോ​ഗസ്ഥർ എടുത്തുമാറ്റി, അതൊന്നും അനുവദിക്കില്ല

മേയറുടെ ഓഫീസിൽ നിന്നും ചില ഫയലുകൾ CPIM ഉദ്യോ​ഗസ്ഥർ എടുത്തുമാറ്റി, അതൊന്നും അനുവദിക്കില്ല'; വിവി രാജേഷ് | VV Rajesh | Thiruvananthapuram Corporation | Local Body Election

തിരുവനന്തപുരത്ത് നിർണായകമായി സ്വതന്ത്രൻ പാറ്റൂർ രാധാകൃഷ്ണൻ

തിരുവനന്തപുരത്ത് നിർണായകമായി സ്വതന്ത്രൻ പാറ്റൂർ രാധാകൃഷ്ണൻ | Pattoor Radhakrishnan

തിരുവനന്തപുരം " ത്രയം " സെറ്റ് ചെയ്തു പുതിയ സാമ്രാജ്യം

തിരുവനന്തപുരം " ത്രയം " സെറ്റ് ചെയ്തു പുതിയ സാമ്രാജ്യം L D F & U D F ജാഗ്രതൈ

Kerala Panchayat Elections Date 2025

കേരളീയ ഗ്രാമാന്തരങ്ങളെ ഇളക്കിമറിച്ചുകൊണ്ട്, പഞ്ചായത്ത് ഇലക്ഷൻ 2025 നടക്കാൻ പോവുകയാണ്. കൃത്യമായ തീയതിയും, ഇനി എത്ര ദിവസങ്ങളാണ് ബാക്കിയുള്ളത് എന്നും വിശദമായി അറിയുവാൻ ഇവിടെ Kerala Panchayat Elections Date 2025 ക്ലിക്ക് ചെയ്യുക

Kerala Panchayat Elections News 2025

"കൊണ്ട് പോയി കൊന്നുകളഞ്ഞില്ലേ എന്ന് അനിൽകുമാറിൻ്റെ ഭാര്യ ബിജെപി നേതാക്കളോട് Kerala Panchayat Elections News 2025 ക്ലിക്ക് ചെയ്യുക

കേരള സംസ്ഥാന ഇലക്ഷൻ കമ്മീഷൻ വർഷങ്ങൾക്ക് ശേഷം വാർഡ് വിഭജനം ഉൾപ്പെടെയുള്ള വിപുലമായ പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. കേരളം അടുത്ത ഏറ്റവും വലിയ തെരഞ്ഞെടുപ്പിനായി ഒരുങ്ങുന്നു, കൂടുതൽ പുതിയ വാർത്തകൾക്കായി ഇവിടെ Kerala Panchayat Elections News 2025 ക്ലിക്ക് ചെയ്യുക

Sharing us is caring Us!
Also you may like