കേരള പഞ്ചായത്ത് ഇലക്ഷൻ 2025 പ്രവർത്തനങ്ങൾ സജീവമായി തുടങ്ങിയ കായ്ച്ച ക്ക് ഉദാഹരണം ആണ് ഈ ഗ്രാമീണ ചിത്രം.
Kerala Panchayat Election Live Results 2025 You can check here Details of kerala panchayat election Live Results 2025
Kerala Panchayat Election Candidates List 2025 You can check here Details of kerala panchayat election candidates list 2025
‘എനിക്ക് ആകെ കിട്ടിയത് ഒരു വോട്ട്, ബന്ധുക്കള്‍ പോലും ചെയ്തില്ല; ഞെട്ടൽ മാറാതെ സ്ഥാനാർഥി
"പോറ്റിയേ.. കേറ്റിയേ...ഈ ഇലക്ഷൻ തൂക്കിയ പാട്ട് CMS Media Malappuram 9846117511
'പോറ്റിയേ കേറ്റിയേ...'; വൈറൽ പാട്ടെഴുതിയ കുഞ്ഞബ്‌ദുല്ലയെ വീഡിയോകോൾ വിളിച്ച് പി.സി
തിരഞ്ഞെടുപ്പിലെ ആ വൈറൽ ഗാനത്തിന് പിന്നിൽ ഡാനിഷ് ആണപ്പാ... | Election Song 2025 | Gold Scam Song
തിരുവനന്തപുരം തലസ്ഥാന നഗരിയിൽ നിന്നുള്ള കൊട്ടിക്കലാശം കാഴ്ച്ചകൾ കാണാം.
how to vote in Kerala Panchayat election 2025 first time
പഞ്ചായത്ത് വോട്ടർ പട്ടിക പുറത്ത് . You can check here Details of പഞ്ചായത്ത് വോട്ടർ പട്ടിക 2025
24 മണിക്കൂറും വിളിക്കാം; സ്വന്തം നമ്പര്‍ നാടിന്റെ ഹെല്‍പ് ലൈന്‍ നമ്പറാക്കി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണം. You can check here Details of Kerala Panchayat Election Candidates 2025
Kerala Panchayath municipality Corporation election 2025 Candidates Security deposit amount details.
മുറിക്കൽ ദ്വീപിലെ ഏകവോട്ടർ
കൂട്ടിക്കൽ പഞ്ചായത്ത് ഇലക്ഷൻ വാർഡ് - 5 ഇളംകാട് ടൗൺ LDF സ്ഥാനാർത്ഥി
തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്‌മ പരിശോധന പൂർത്തിയായതോടെ, മത്സരത്തിൻ്റെ ആവേശ ചിത്രം തെളിയുകയാണ്. ആകെ 1,64,427 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. ഇതിൽ 98,451 പേര്‍ക്കാണ് ജനവിധി തേടാൻ യോഗ്യത ലഭിച്ചത്. ആകെ 2,261 പത്രികകൾ തള്ളിയിട്ടുണ്ട്. ഒരു സ്ഥാനാർഥിയോ, ഒരു സ്ഥാനാർഥിക്ക് വേണ്ടി ഒന്നിലധികം നാമനിർദേശ പത്രികകൾ സമർപ്പിച്ചിട്ടുണ്ടെങ്കിൽ അവയിലും സൂക്ഷ്‌മ പരിശോധന നടത്തിയിരുന്നു.
ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്‌ത്രീ സ്ഥാനാർഥികളുടെ സാന്നിധ്യം വളരെയധികം പ്രകടമാണ്. സ്‌ത്രീ സ്ഥാനാര്‍ഥികളാണ് മുൻപന്തിയില്‍ നിൽക്കുന്നത്. ആകെ പത്രിക സമർപ്പിച്ചവരിൽ 57,227 വനിതകളും 51,352 പുരുഷന്മാരും ഒരു ട്രാൻസ്‌ജെൻഡർ സ്ഥാനാർഥിയുമാണ് ഉൾപ്പെട്ടിരുന്നത്. നിലവിൽ 3174 പേരുടെ പത്രിക തള്ളിയതിനെ തുടർന്ന് **6,659 വനിത സ്ഥാനാർഥികളാണ്** മത്സരരംഗത്തുള്ളത്..
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബർ 22 വെള്ളിയാഴ്‌ചയായിരുന്നു. അവസാന ദിനമായ നവംബർ 22ന് 45,652 പേരാണ് പത്രിക നൽകിയത്. ഇതിൽ 22,927 വനിതകളും 22,725 പുരുഷന്മാരും ഉൾപ്പെടുന്നു. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് മൂന്ന് ട്രാന്‍സ് ജെന്‍ഡറുകളാണ് പത്രിക സമര്‍പ്പിച്ചത്. ഇതിൽ രണ്ട് പേരുടെ അപേക്ഷ തള്ളി. **ജില്ലാതല കണക്കുകൾ: മലപ്പുറത്ത് കൂടുതൽ പേർ, എറണാകുളത്ത് കൂടുതൽ തള്ളി** ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയായ **മലപ്പുറത്താണ് ഏറ്റവും കൂടുതൽ നാമനിര്‍ദേശ പത്രികകൾ** സമര്‍പ്പിക്കപ്പെട്ടത്—19,950 പത്രികകൾ. ജില്ലയിൽ 13,595 സ്ഥാനാർഥികളാണ് ജനവിധി തേടാനായി ഉള്ളത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ സ്‌ത്രീകൾ (9,833) നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. മലപ്പുറത്തിന് ശേഷം ഏറ്റവുമധികം നാമനിർദേശ പത്രിക ലഭിച്ച ജില്ലകൾ തൃശൂരും എറണാകുളത്തുമാണ്. തൃശൂരിൽ 17,168 പത്രികകളും എറണാകുളത്ത് 16,698 പത്രികകളും സമർപ്പിക്കപ്പെട്ടു. ഏറ്റവും കുറവ് വാര്‍ഡുകളുള്ള വയനാട്ടിൽ 5,227 നാമനിർദേശ പത്രികകളാണ് ലഭിച്ചത്. ജില്ലയിൽ 3,180 സ്ഥാനാര്‍ഥികളാണ് ഉള്ളത്. സൂക്ഷ്‌മ പരിശോധനയിൽ ഏറ്റവും കൂടുതൽ നാമനിര്‍ദേശ പത്രിക തള്ളിയത് എറണാകുളത്താണ്. ഇവിടെ 6,606 അപേക്ഷകളാണ് തള്ളിയത്. മലപ്പുറത്ത് 6,364 അപേക്ഷകളും തൃശൂരിൽ 6,089 പത്രികകളും തള്ളപ്പെട്ടു. തലസ്ഥാനമായ തിരുവനന്തപുരത്ത് 4,068 അപേക്ഷകളാണ് തള്ളിയത്. ഏറ്റവും കുറവ് അപേക്ഷകള്‍ തള്ളിയത് കാസർകോടാണ്, 1,296 അപേക്ഷകൾ. **അന്തിമ പട്ടിക നാളെ** നാമനിര്‍ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നാളെയാണ്. ഡമ്മി സ്ഥാനാര്‍ഥികള്‍ ഉടൻ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കുന്നതോടെ ആകെ എത്രപേര്‍ മത്സര രംഗത്ത് ഉണ്ടാകുമെന്നതിൻ്റെ ചിത്രം പൂർണമായും തെളിയും. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന സമയത്തിന് ശേഷം, റിട്ടേണിങ് ഓഫിസർ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കും. ഈ പട്ടികയിൽ സ്ഥാനാർത്ഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവ മലയാളം അക്ഷരമാലാ ക്രമത്തിലാണ് ഉൾപ്പെടുത്തുക. ഈ പട്ടിക അതത് റിട്ടേണിങ് ഓഫീസറുടെ ഓഫിസിലും ബന്ധപ്പെട്ട പഞ്ചായത്ത്/ മുനിസിപ്പാലിറ്റി ഓഫിസിലും പരസ്യപ്പെടുത്തും..
ഇന്ന് നമ്മളിൽ നിന്ന് അകന്നു പോയ നമ്മുടെ പ്രിയപ്പെട്ട സ്ഥാനാർത്ഥി സുഹ്രുത്തുക്കളെ ഓർമിപ്പിക്കുന്ന അവസരം കൂടിയാണ് ഇത്.
Left Democratic Front (LDF Kerala) ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരള പഞ്ചായത്ത് ഇലക്ഷൻ 2025 വാർത്തകൾ വിശേഷങ്ങൾ. You can check here Left Democratic Front (LDF Kerala) Kerala Panchayat Election News 2025
United Democratic Front (UDF Kerala) ഐക്യ ജനാധിപത്യ മുന്നണി കേരള പഞ്ചായത്ത് ഇലക്ഷൻ 2025 വാർത്തകൾ വിശേഷങ്ങൾ. You can check here United Democratic Front (UDF Kerala) Kerala Panchayat Election News 2025